Saturday, 26 March 2016

നെഞ്ചിനകത്ത് തീ വച്ചു ജീവിക്കുന്ന ഒരുപാടുപേരെ ഞാൻ കണ്ടിട്ടുണ്ട്.........
അന്നു ഞാൻ കരുതിയില്ല ഒരു ദിവസം ഞാനു൦ ഇങ്ങനെ ആകുമെന്ന്......................😫😫🤐

Tuesday, 22 March 2016

കെട്ടുന്നെങ്കില്‍ ഒരു ചൊവ്വാദോഷക്കാരിയെ തന്നെ കെട്ടണം

കെട്ടുന്നെങ്കില്‍ ഒരു ചൊവ്വാദോഷക്കാരിയെ തന്നെ കെട്ടണം.... വെറും ചൊവ്വാദോഷക്കാരിയല്ല..... കെട്ടിന്‍റെ എട്ടാം നാള്‍ കെട്ടിയോന്‍ തട്ടിപ്പോവുമെന്ന് ജാതകത്തിലുള്ള ഒരു ചൊവ്വാദോഷക്കാരിയെ .... !
ആ എട്ടു ദിവസവും അവള്‍ ഞാന്‍ കെട്ടിയ താലി മുറുകെ പിടിച്ച് എനിക്കായി മനമുരുകി പ്രാര്‍ത്ഥിക്കും ..
ആ എട്ടു ദിവസവും ,വഴികണ്ണുമായി മുപ്പത്തിമുക്കോടി ദൈവങ്ങളേയും വിളിച്ച് അവളെന്‍റെ വരവും കാത്തിര���ക്കും ...
ആ എട്ടു ദിവസവും അവളെന്‍റെ നെഞ്ചില്‍ കിടന്ന് ഉറങ്ങാതെ എന്‍റെ ഹൃദയത്തിന്‍റെ സ്പന്ദനമറിയും....
ആ എട്ടു ദിവസവും അവളുടെ ചുണ്ടുകള്‍ എനിക്കായി മാത്രം മന്ത്രിക്കും , ആ കണ്ണുകള്‍ എനിക്കായി മാത്രം തുളുമ്പും , ആ ഹൃദയം എനിക്കായി മാത്രം തുടിക്കും , ആ കാതുകള്‍ എന്‍ സ്വരത്തിനായി മാത്രം കാതോര്‍ക്കും.....
ആ എട്ടു നാള്‍ എനിക്കവള്‍ വാത്സല്ല്യമേകുന്ന അമ്മയാകും.... അനുസരിപ്പിക്കുന്ന അനിയത്തി���ാവും... ശാസിക്കുന്ന ചേച്ചിയാവും....
എന്നിട്ടാ എട്ടാം നാളിന്‍റെ അന്ത്യയാമത്തില്‍ ഞങ്ങളൊരുമിച്ചാ മട്ടുപ്പാവില്‍ നിന്ന് ആകാശത്തേക്ക് നോക്കി ചൊവ്വയോട് ഒരുപാട് നന്ദി പറയും ,
ഞങ്ങളുടെ മനസ്സുകളെ ഒരുമിച്ച് സ്നേഹിക്കാന്‍ പഠിപ്പിച്ചതിന് , ഞങ്ങളെ മനസ്സുകളെ ഒന്നായി ചിന്തിപ്പിച്ചതിന്, ഞങ്ങളുടെ ഹൃദയം ഒരുപോല്‍ തുടിപ്പിച്ചതിന് , എല്ലാത്തിനുമുപരി ഞങ്ങളുടെ ജീവിതത്തിന് ശക്തമായൊരു അടിത്തറ���േകിയതിന്....
ആ നന്ദി പറച്ചില്‍ കേട്ടാവണം ഞങ്ങള്‍ക്കായി ഒന്‍പതാം നാള്‍ പുലരേണ്ടത്.....!!.... ആ പുലരിയില്‍ നിന്നാവണം ഈ ജന്മം മുഴുവനുമുള്ള പുലരികള്‍ക്ക് തുടക്കം....!!

Saturday, 19 March 2016



പ്രണയിക്കാന്
പഠിപ്പിച്ചവര്...

ചിരിക്കാന്
പഠിപ്പിച്ചവര്...

കരയാന്
പഠിപ്പിച്ചവര്...

എന്തേ..മറക്കാന്‍
പഠിപ്പിച്ചില്ല... 

ചില അവഗണനകൾ ഒക്കെ നല്ലതാണ് നാം ആരുടേയും ആരുമല്ല എന്ന തിരിച്ചറിവുകൾക്ക്


ആയിരം കണ്ണുകൾ എന്നെ നോക്കിയപോഴും എന്റെ നോട്ടം ആ
 കണ്ണുകളിലെക്കായിരുന്നു...ആദ്യ നോട്ടത്തിൽതന്നെ എന്നെ പിടിച്ചുകുലുക്കിയ
നിന്റെ കണ്ണുകളിലേക്...

Friday, 18 March 2016




മക്കളെ ഒന്ന് ക്ഷമിക്കണേ ഒരു പഞ്ചാബി ജോക്ക് പോസ്ട്ട്ണ്ടേ.....

Ik Munda Te Kudi Park Ch Ik Darkhat De Piche Lukke Baithe Si,
Ik Bujarg Aa Ke Kehenda: Beta Kya Ye Hamari Sanskiriti Hai?

Munda: Na Na Uncle Jee, Eh Tan Pooja Haigi, Tusi Kise Hor Pede The Pichhe Labh Lo…



തട്ടമിട്ട മുഖത്തെ പുഞ്ചിരി അവളുടെ ചുണ്ടിലാണേലു൦.....
അറബനമുട്ട് ഇമ്മടെ നെഞ്ചിലാ........
😞😞
പടച്ചോനേ ഇമ്മള് രണ്ടു൦ കൽപ്പിച്ചൊരു കളി കളിക്കാൻ പോകാട്ടാ...........☹☹ 
കൂടെണ്ടാകണെ..................... 😐😐




ആദ്യ പ്രണയം പരാജയമായിരുന്നു....മനുഷ്യനെ പച്ചക്ക് തീ കൊളുത്തിയാൽപോലും ഇത്ര വേദന ഉണ്ടാകില്ല.....ആരും വീഴാതെ നടക്കാൻ പഠിക്കില്ലല്ലോ.....


എന്നോട് ഇന്നലെ ഒരു പെണ് വന്നു ഇഷ്ടമാണെന്ന് പറഞ്ഞു😉...
അപ്പൊ ഞാൻ പറഞ്ഞു പരീക്ഷയല്ലേ വരുന്നത് പൊയ് പഠിക്ക് എന്നു പറഞ്ഞ് ഞാൻ മാതൃകായ്‌..😎😎😎



ഇനി കാത്തു നിൽക്കാൻ ഞാനില്ലാ എന്നെങ്കിലുംനിനക്ക് എന്റെതാകണമെന്ന് തോന്നിയാൽ പറയാൻ മടിക്കരുത് ആ വാക്കുകൾക്കായി മാത്രമാണ് ഞാൻ കതോർത്ത് ഇരിക്കുന്നത്



ഹൃദയത്തിൽ മുറിവേൽപ്പിച്ച് ‪#‎പോയവൾക്ക്‬ അറിയില്ലാലോ.
ആ മുറിവുണക്കാൻ ജീവനുള്ള ‪#‎അവളെക്കാൾ‬ ഞാൻ സ്നേഹിക്കുന്ന ‪#ജീവനില്ലാത്ത ഒന്നുണ്ട് എന്ന്. 
ഞങ്ങടെ പ്രാണവായു നിറച്ച ഒരു ‪#‎പന്തും‬ അത്‌ ഉരുളാൻ ഒരു മൈതാനവുമുള്ള കാലത്തോളം ഈ ഹൃദയം തകർക്കാൻ നിനക്ക് ആവില്ല ‪#‎പെണ്ണെ‬........
‪#‎football IS NOT JUST A GAME
ITS MY ‪#Life





അസൂയയാണെനിക്കു......നിന്നെ തഴുകുന്ന കാറ്റിനോട്....നിന്റെ പാദസ്പര്‍ശ്ശം ഏല്ക്കുന്ന മണ്ണിനോട്... പിന്നെ....പിന്നെ നിന്റെ സ്നേഹം ചെന്നു ചേരുന്ന എന്തിനോടും..... 
.....അസൂയയാണെനിക്ക്

ഒരു കൈ അകലത്തിൽ നഷ്ട്പെട്ടുപോയ കുറെഏറെ ഇഷ്ട്ങ്ങളിൽ എറ്റവും പിറിയപെട്ടതും ഒടുവിലതെതും ആയിരുന്നു നീ

കാണുന്ന സമയത്തെന് കണ്ണിലും
കാണാത്ത സമയത്തെന് ഹൃദയത്തിലും
അലിഞ്ഞുചേരുന്ന നീയാണ് പ്രണയം


ഒരു മഴവില്ലു പോലെ മാഞ്ഞു പോയ
ജീവിതത്തിലെ സന്തോഷ
നിമിഷങ്ങള് തിരികെ കിട്ടാൻ
ഇനിയെത്ര
മഴ ഞാന് കാത്തിരിക്കണം.!


ഒറ്റപ്പെടും എന്ന തിരിച്ചറിവിനെ
അവഗണിക്കുന്നിടത്താണ് ഓരോ പുതുവഴിയും
പിറവികൊള്ളാൻ കാത്തുനിൽക്കുക...


എനിക്ക് നിന്നെ
ഇഷ്ടമാണെന്ന് ഒരായിരം തവണ
പറഞ്ഞില്ലേലും വേണ്ടില്ല... ഇഷ്ടമല്ല എന്ന്
ഒരിക്കൽ പോലും പറയില്ല എന്ന ഉറപ്പ്
തന്നാൽ മാത്രം മതി

ഞാൻ പ്രേമിച്ച പെണ്ണിനെ ഞാൻ കേട്ടുന്നതിലാ വീട്ടുകാർക്ക് പ്രശ്നം 
വല്ലവനും പ്രേമിച്ച പെണ്ണിനെ ഞാൻകെട്ടുന്നതിലല്ല.